tag:blogger.com,1999:blog-6103594742653931496.post2892687566568555161..comments2023-04-25T17:18:50.139-07:00Comments on നാട്ടുവഴി: വൈകിട്ടെന്താ പരിപാടി............നാട്ടുവഴിhttp://www.blogger.com/profile/11285319850801259448noreply@blogger.comBlogger10125tag:blogger.com,1999:blog-6103594742653931496.post-35202549470462513372011-01-12T20:46:49.672-08:002011-01-12T20:46:49.672-08:00good vey vey vey gooooooooood
sudhi puthenvelikar...good vey vey vey gooooooooood

sudhi puthenvelikaramashikooduhttps://www.blogger.com/profile/14831458823483900097noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-431775889259885762011-01-11T01:21:15.369-08:002011-01-11T01:21:15.369-08:00ഈ പോഴ്സ്ടും എഴുതിയ ബാഴ ശ്ശെ ഫാഷയും കൊള്ളാം
ആഷംഴകള...ഈ പോഴ്സ്ടും എഴുതിയ ബാഴ ശ്ശെ ഫാഷയും കൊള്ളാം
ആഷംഴകള് ....!!!Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-91977693911754267092011-01-07T08:14:59.678-08:002011-01-07T08:14:59.678-08:00നാട്ടു വഴിയിലൂടെ നടന്നു നടന്ന് എത്തിച്ചേര്‍ന്നത് ...നാട്ടു വഴിയിലൂടെ നടന്നു നടന്ന് എത്തിച്ചേര്‍ന്നത് ഇത്രയും വിശാലാമായ ഒരു മദ്യ ലൈബ്രറിയിലെക്കാണെന്നറിഞ്ഞില്ല. അറിവിന്റെ ലഹരി തലയ്ക്കു പിടിച്ചപ്പോള്‍ മദ്യ വിവരണം വിഭവ സമ്പുഷ്ടമായ സദ്യയായി മാറി . റഫറന്‍സിന് സൂക്ഷിക്കാവുന്ന കരുത്തുറ്റ ലേഖനം . . കപ്പപ്പുഴുക്കും മത്തിക്കറിയും പോലെ അതി വിശിഷ്ടം ചങ്ങമ്പുഴക്കവിതയും കൂട്ടിവായനയും . അഭിനദനങ്ങള്‍ ഹൃദയത്തില്‍ നിന്നും .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-19704309579759066732011-01-07T00:45:29.164-08:002011-01-07T00:45:29.164-08:00ഞാന്‍ ജീവിക്കുന്ന നാട്ടില്‍ മദ്യത്തെ പറ്റി വാ...ഞാന്‍ ജീവിക്കുന്ന നാട്ടില്‍ മദ്യത്തെ പറ്റി വായിക്കാന്‍ സാധിക്കുന്നത് തന്നെ പുണ്യം എന്നാണു ആദ്യം തോന്നിയത് !
വായിച്ചു വന്നപ്പോഴല്ലേ....

കുറെ അറിയാത്ത വിവരങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി..Villagemaan/വില്ലേജ്മാന്‍https://www.blogger.com/profile/18371416040143169449noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-44626007510196861862011-01-05T07:54:06.768-08:002011-01-05T07:54:06.768-08:00ഒറ്റയടിക്ക് മദ്യത്തിന്റെ അടിവേരുകള്‍ അടക്കം ചികഞ്...ഒറ്റയടിക്ക് മദ്യത്തിന്റെ അടിവേരുകള്‍ അടക്കം ചികഞ്ഞു പുറത്ത് എടുത്തിട്ടല്ലോ.വളരെ അധികം മദ്യ വിവരങ്ങള്‍ പകര്‍ന്നു തന്ന ലേഖനം നന്നായി.
ആശംസകള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-7871326755206894902011-01-05T07:08:00.676-08:002011-01-05T07:08:00.676-08:00orupadu puthiya vivarangal kitti nalla avishakkara...orupadu puthiya vivarangal kitti nalla avishakkaramanju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-17436789135774899222011-01-04T19:47:51.890-08:002011-01-04T19:47:51.890-08:00kannu thurappikkan ponna lekhanam... aashamskal....kannu thurappikkan ponna lekhanam... aashamskal....ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-33556259161498936462011-01-04T05:09:10.733-08:002011-01-04T05:09:10.733-08:00കൊള്ളാം. നല്ല പോസ്റ്റ്. ഒറ്റയടിക്ക് ഇത്രയധികം അറിവ...കൊള്ളാം. നല്ല പോസ്റ്റ്. ഒറ്റയടിക്ക് ഇത്രയധികം അറിവുകള്‍ പങ്കു വച്ചതിന് നന്ദി. ദേവന്മാരാണ് എല്ലാ ദുശ്ശീലങ്ങളുടേയും (മദ്യം + മദിരാക്ഷി) തുടക്കക്കാര്‍ എന്നാണ് ഓരോ അറിവും നമുക്ക് പറഞ്ഞു തരുന്നത്. പനയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന നീര - മുംബായ് റെയില്‍വേ സ്റ്റാളുകളിലെ വന്‍ ഡിമാന്റുള്ള ഒരു പാനീയമാണ്. ഇതിനാണെങ്കില്‍ ലഹരിയില്ല. ആബാലവൃദ്ധം ജനങ്ങള്‍ക്കും പേടി കൂടാതെ സേവിക്കാം. പഞ്ചാബില്‍ മദ്യം കീടനാശിനിയായി ഉപയോഗിക്കുന്നു എന്ന വാര്‍ത്ത മലയാളിയെ സംബന്ധിച്ചിടത്തോളം ദു:ഖകരം തന്നെ. എത്ര മദ്യമാണ് വെറുതേ പാഴാക്കി കളയുന്നത്. ഇതിനി മലയാളി കുടിയന്മാര്ക്ക് പഞ്ചാബിലെ വയലേലകളില്‍ വേല ചെയ്യുന്നതിനുള്ള പ്രചോദനമാകാന്‍ സാദ്ധ്യതയുണ്ട്. പറയുമ്പോലെ വൈകീട്ടെന്താ പരിപാടി?MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-84745234991620217532011-01-04T04:53:51.526-08:002011-01-04T04:53:51.526-08:00ഞാന്‍ ൨ എണ്ണം വിട്ടു വരാം ഗ്രീക്ക് കാര്‍ക്ക് നിതംബ...ഞാന്‍ ൨ എണ്ണം വിട്ടു വരാം ഗ്രീക്ക് കാര്‍ക്ക് നിതംബ ദേവി വരെ ഉണ്ടായിരുന്നത് ആയി വായിച്ചിട്ടുണ്ട് പിന്നല്ലേ മദ്യ ദേവന് ഗ്രീക്ക് ചരിത്രം തന്നെ ദേവന് മാരെ കൊണ്ട് സംബന്നമാന്കൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-26330518965109462142011-01-03T22:31:58.369-08:002011-01-03T22:31:58.369-08:00മദ്യം അകത്താക്കി അറിവ് നേടിയിട്ടില്ലങ്കിലും, മദ്യത...മദ്യം അകത്താക്കി അറിവ് നേടിയിട്ടില്ലങ്കിലും, മദ്യത്തെ കുറിച്ച് ഒരുപാട് അറിവ് ഈ ലേഖനത്തിൽ നിന്നും കിട്ടി. ആശംസകൾ……(എത്ര എഴുതിയാലും പറഞ്ഞാലും റിക്കാഡുകൾ തിരുത്തികൊണ്ടേയിരിക്കും , ഞങ്ങൾ കുടിയന്മാർ.)sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.com