tag:blogger.com,1999:blog-6103594742653931496.post9002519161352814556..comments2023-04-25T17:18:50.139-07:00Comments on നാട്ടുവഴി: അന്യഗ്രഹങ്ങളിൽ ജീവനുണ്ടൊ ?നാട്ടുവഴിhttp://www.blogger.com/profile/11285319850801259448noreply@blogger.comBlogger10125tag:blogger.com,1999:blog-6103594742653931496.post-31728032109955844682010-12-19T02:13:45.554-08:002010-12-19T02:13:45.554-08:00അന്യഗ്റഹ ജീവികള്‍ തട്ടിയെടുത്തതായി പറയുന്ന വോയെജര്‍...അന്യഗ്റഹ ജീവികള്‍ തട്ടിയെടുത്തതായി പറയുന്ന വോയെജര്‍ സൌരയൂഥാതിര്ത്തിയിലെത്തിയതായി നാസ പത്രക്കുറിപ്പ് ഇറക്കിയത് കഴിഞ്ഞ ആഴ്ചയിലാണ്. അടുത്ത നാലു വര്‍ഷത്തിനകം അത് അതിര്‍ത്തി കടക്കുകയും ചെയ്യും. തുങ്കുഷ്കാസംഭവത്തിനു കാരണം ഒരു വാല്‍നക്ഷത്രം ഭൂമിയുടെ സമീപത്തുകൂടി കടന്നു പോയതാണ് എന്ന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ശാസ്ത്രജ്നര്‍ വിശദീകരിച്ചതുമാണ്.ഷാജിhttps://www.blogger.com/profile/18435288097994676505noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-67359976964668349332010-12-14T11:09:57.595-08:002010-12-14T11:09:57.595-08:00(അപ്പൊഴും ഒരു കേരളിയ സംശയം ബാക്കിയാകുന്നു.ദിനം പ്ര...(അപ്പൊഴും ഒരു കേരളിയ സംശയം ബാക്കിയാകുന്നു.ദിനം പ്രതി കൊടിയ വിഷം കുടിച്ചും കഴിച്ചും ശ്വസിച്ചും ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന മനുഷ്യർ വിരൽതുമ്പിലുള്ളപ്പൊൾ ഈ പരിക്ഷണം ഒരു പാഴ്വേലയായിരുന്നില്ലേ……)...മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-43013200578512595782010-12-13T05:54:55.959-08:002010-12-13T05:54:55.959-08:00ഒന്നും അറിയാത്ത ഒരു കാര്യം കേള്‍ക്കുന്നത് പോലെ വായ...ഒന്നും അറിയാത്ത ഒരു കാര്യം കേള്‍ക്കുന്നത് പോലെ വായിച്ചെത്തിയപ്പോള്‍ അത്ഭുതവും ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ വിശ്വസിക്കാന്‍ പ്രയാസവും. നമ്മള് അറിയാത്ത അത്ഭുതങ്ങള്‍ ഇനിയും എത്രയോ ഉണ്ടാകാം. വീക്ളിക്സിന്റെ പുറത്ത് വിടലില്‍ ഇതിനെക്കുറിച്ച എന്തെങ്കിലും ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം അല്ലെ.
വായിച്ചിരിക്കേണ്ട ഒരു ലേഖനം.
അഭിനന്ദനങ്ങള്‍.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-70303516308633941392010-12-12T22:47:19.008-08:002010-12-12T22:47:19.008-08:00you could have mensioned something about the crop ...you could have mensioned something about the crop circles also.
Anyway nice articleനിലാവ്https://www.blogger.com/profile/12980706162951863493noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-14394243783146395662010-12-12T06:49:35.874-08:002010-12-12T06:49:35.874-08:00manoharammanoharamanju mineshhttps://www.blogger.com/profile/03728437347159183047noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-75244350406160611722010-12-12T02:11:38.408-08:002010-12-12T02:11:38.408-08:00ഗഹനമായ ചിന്തയ്ക്കും , പഠനത്തിനും ഉദ്ഘോഷിക്കുന്ന സാ...ഗഹനമായ ചിന്തയ്ക്കും , പഠനത്തിനും ഉദ്ഘോഷിക്കുന്ന സാരസംപുഷ്ടടവും ചിന്തൊദ്ദീപകവുമായ കരുത്തുറ്റ ലേഖനം . അറിവുകളുടെ നടവഴിയായി നാട്ടുവഴിയെ വിശേഷിപ്പിക്കാം . ലേഖകന്‍ അഭിനന്ദനങ്ങള്‍ .Abdulkader kodungallurhttps://www.blogger.com/profile/00787515549354969743noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-60717670366202510962010-12-11T11:55:33.966-08:002010-12-11T11:55:33.966-08:00(അപ്പൊഴും ഒരു കേരളിയ സംശയം ബാക്കിയാകുന്നു.ദിനം പ്ര...(അപ്പൊഴും ഒരു കേരളിയ സംശയം ബാക്കിയാകുന്നു.ദിനം പ്രതി കൊടിയ വിഷം കുടിച്ചും കഴിച്ചും ശ്വസിച്ചും ജീവിതത്തിനും മരണത്തിനുമിടയിൽ കഴിയുന്ന മനുഷ്യർ വിരൽതുമ്പിലുള്ളപ്പൊൾ ഈ പരിക്ഷണം ഒരു പാഴ്വേലയായിരുന്നില്ലേ……)..സത്യം ..

നല്ല ലേഖനം ....faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-85643284605040443262010-12-11T07:05:03.506-08:002010-12-11T07:05:03.506-08:00വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം.കൌതുകകരവും.പ്രപഞ്ചരഹ...വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം.കൌതുകകരവും.പ്രപഞ്ചരഹസ്യങ്ങളുടെ ബാലപാഠങ്ങളറിയാത്ത പാവം മനുഷ്യന്..!!ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-17791230154687995932010-12-11T06:45:43.164-08:002010-12-11T06:45:43.164-08:00undo...undo...ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-6103594742653931496.post-5048754437725875222010-12-11T06:19:23.169-08:002010-12-11T06:19:23.169-08:00good articlegood articleപ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.com