Monday, December 20, 2010

ഷാഹിനയെങ്ങിനെ തീവ്രവാദിയായി


ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടകത്തില്‍ ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കെതിരെ മൊഴികൊടുത്ത സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മലയാളിയായ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസ്. (വാത്ത)

ഷഹിനയെ നാമറിയുന്നത്‌ ഏഷ്യനെറ്റിലൂടെയാണ്‌.ഇപ്പൊ ഹാഹിന തെഹക്കയുടെ റിപ്പോട്ട ആണ്‌.

ഷാഹിനയെങ്ങിനെ തീവ്രവാദിയായി............

കഥയിങ്ങിനെ.......

പീഡീപീ നേതാവ്‌ മദ്നിയെ കുടകി വ്ച്ച്‌ കണ്ടതായി രണ്ടുപേ മൊഴി നകിയെന്ന്‌ പ്രത്യേക അന്വേഷണസംഘം ചാജ്‌ ഷീറ്റി പറയുന്നു.എന്നാ ഷഹിന കുടകിലെത്തി സാക്ഷികളെ നേരി കണ്ട്‌ സത്യാവസ്ഥ തെഹക്കയി റിപ്പോട്ട്‌ ചെയ്തു.

എടുത്ത്‌ പറയെണ്ടത്‌..........

RSSപ്രവത്തകനായ യോഗാനന്ദ് മദ്നി കേസി പോലിസിന്റെ സാക്ഷിയാണെന്നറിയുന്നത്‌ ഷാഹിന പറയുമ്പൊഴാണെത്രേ....!

ഷാഹിന തിവ്രവാദികളെ സന്ദശിച്ചെന്ന മട്ടി കര്‍ണാടക പോലിസ് പത്രക്കുറിപ്പുകകി.പക്ഷെ, ഈവിഷയത്തി തന്റെ സഹ പ്രവര്‍കരി നിന്നും ഒരു പിന്തുണയും കിട്ടിയില്ലയെന്നതാണ് തന്റെ ഏറ്റവും വലിയ വിഷമമെന്ന് അവ പറയുന്നു.ഒപ്പം ആയിരം മുനകളുള്ള ഒരു ചോദ്യം സ്വയം ചോദിക്കുന്നു.

"നമ്മുടെ മാധ്യമ പ്രവത്തക വാത്തയുടെ ആധികാരികമായ ഉറവിടം ആയി ഭരണകൂടത്തെ കണ്ടു തുടങ്ങിയത്‌ എന്ന്‌ മുതലാണ്‌"

തെറ്റിയതാക്കാണ്........

ഫോണിലൂടെ തലകെട്ട്‌ മാത്രമല്ല വാചകങ്ങ വരെ പറഞ്ഞ്‌ കൊടുത്ത്‌ എഴുതിക്കുന്ന നാട്ടുനടപ്പ്‌ പത്രപ്രവത്തനം ഷാഹിന എന്തുകൊണ്ട്‌ അറിയാതെ പൊയി ?

സ്വന്തം വാദമുഖങ്ങക്ക്‌ നേരെ വിര ചൂണ്ടുമ്പൊ അധികാരിക എന്നും ചെയ്തിരുന്നത്‌ ഇതുതന്നെ.

ആ വിര ഛേദിക്കുക........

പക്ഷെ...........

ഛേദിക്കപെട്ട വിരലിലൂടെ ഒലിച്ചിറങ്ങുന്ന രുധിരം കൊണ്ട്‌ ഇനിയും ഷാഹിനമാക്ക്‌ ഇരുട്ടു വീണ സത്യത്തിന്റെ നേചിത്രം വരയ്ക്കാമെന്ന് ഒരിയ്ക്കല്‍ അവ തിരിച്ചറിയും.

ശീതികരിച്ച മുറിയിലിരുന്ന്‌ മദ്യത്തിന്റെ അകമ്പടിയൊടെ കൊഴിക്കാലും കടിച്ചു പറിച്ച്‌ നീരാ റാഡിയമാരുടെ തിരുമൊഴി വള്ളിപുള്ളി വിടാതെ പകർത്തിയെടുത്ത്‌ സ്വന്തം പേരിൽ പ്രസിദ്ധികരിക്കുന്ന വീർ സാഗ്‌വിമാർക്ക്‌ ഷാഹിനയെന്ന പേർ ഒരു വയ്യാവേലിയായി കരുതാം.......
അതുകൊണ്ടാണല്ലോ........
അച്യുതാനന്ദന്റെ വാക്കുകൾക്കിടയിലെ ദൈർഘ്യവും പിണറായിയുടെ ചിരിയും തമ്മിലും ഉമ്മൻ ചാണ്ടിയുടെ ചീകാത്ത മുടിയും ചെന്നിത്തലയുടെ അലക്കിതേച്ച ഖദറും തമ്മിലും പാടുപെട്ട്‌ കൂട്ടിയിണക്കി നാളത്തെ അത്യാഹിതമായി ചിത്രികരിക്കുന്ന നമ്മുടെ സ്വന്തം കോളമെഴുത്ത്കാർക്ക്‌ ഷാഹിന ഒരു വിഷയമല്ലാതായി പൊയത്‌.
അതുകൊണ്ടാണല്ലോ........
കൊഴിക്കൊട്ടെ ഒരു അശ്ലീല കഥയിലെ നായികയായ റജീനയെ ആഴ്ചകളൊളം കൊണ്ടാടിയവർക്ക്‌ ഷാഹിന ഒരു വിഷയമല്ലാതായി പൊയത്‌.
അതുകൊണ്ടാണല്ലോ......
പൊലീസ്‌ പീഡനത്തിൽ പ്രതിക്ഷേധിച്ച്‌ നഗരത്തിൽ പ്രകടനം നടത്തി സ്വയം വാർത്തയായവർക്കും ഷാഹിന ഒരു വിഷയമല്ലാതായി പൊയത്‌.
(നമുക്കിവിടെ ജൂലിയൻ അസ്സാൻജെയെ കുറിച്ചും രഹസ്യ രേഖകൾ എത്ര ഗിഗാ ബെറ്റ് ഉണ്ടെന്നുവരെ കൃത്യമായി അറിയാം)
സെപ്റ്റംബർ പതിനൊന്നിനു ശേഷം ലോകമെമ്പാടുമുള്ള മുസ്ലീം നാമധാരികൾ പരോക്ഷമായും പ്രത്യക്ഷമായും പേറുന്ന തിവ്രവാദിയെന്ന മേൽകുറിപ്പ്‌ ഷാഹിനയിൽ കർണാടക പോലീസും വായിച്ചു അതാണ് സത്യം.

ഓർത്തുനോക്കു...........
കുടകിൽ ഷാഹിനക്ക്‌ പകരം കുറിയിട്ട ഒരു അജ്ജുവായിരുന്നെങ്കിൽ ഇനി കുറിതൊട്ട ഷാഹിന തന്നെ ആയിരുന്നെങ്കില്‍ അതെ, പേരുപൊലും ചോദിയ്ക്കാതെ വെറുതെ പോകാമായിരുന്നു.
പക്ഷെ.........
ആടിനെ പട്ടിയാക്കുകയും പിന്നെ പേപട്ടിയെന്ന് വിളിച്ച്‌ തല്ലികൊല്ലുകയും ചെയ്യുമ്പൊൾ ശരിക്കും പേപിടിച്ചവർ തൊട്ട്‌ പുറകിലുള്ള കാര്യം ഓർക്കുന്നത്‌ നന്ന്.
അക്രെഡൈറ്റഷൻ കാർഡുള്ള അറിയപെടുന്ന ഷാഹിനയുടെ കഥയിങ്ങിനെയെങ്കിൽ...........

ഈ മഹാഭാരതത്തിലൂടെ ഭരണഘടന അനുശാസിക്കും വിധം മതസ്വാതന്ത്രത്തൊടെ ഒരു നാട്ടുവഴിയിലൂടെ ഇനിയൊരു ഷാഹിന നടന്നു പോകുമ്പൊൾ മുന്നിലൊരു കാക്കിധാരി, അയാൾ ശൂന്യമായ നെറ്റിതടത്തിൽ നോക്കി അലറുന്നു.
"നീ തീവ്രവാദിയല്ലേ"
പത്രപ്രവർത്തക പോയിട്ട്‌ ശരിക്കും പത്രം വരെ വായിക്കാത്ത ഷാഹിനാ നീ എന്തു മറുപടി പറയും....................



Saturday, December 11, 2010

അന്യഗ്രഹങ്ങളിൽ ജീവനുണ്ടൊ ?


\yqtbmÀ¡v: \bX{´ clky§Ä shfns¸Sp¯n bp.Fkn\v XethZ\ krjvSn¨ hn¡neoIvkv A\y{Kl PohnIsf¡pdn¨pw A´co£¯n ]d¶p \S¡pന്ന AÚmXhkvXp¡sf¡pdn¨papÅ bp.Fkv \bX{´ÚcpsS hnebncp¯epIÄ {]kn²oIcn¡ms\mcp§p¶p. (വാത്ത)

ഭൂമിയി നാം തനിച്ചാണോ അതറിയാനുള്ള മനുഷ്യന്റെ ത്വരയ്ക്ക്‌ മനുഷ്യ വഗത്തോളം ന്നെ പഴക്കമുണ്ട്‌.വാനത്തിന്റെ അനന്തതയിലേക്ക്‌ വിസ്മയത്തോടെ നോക്കാത്തവ വിരളം.മനുഷ്യ മനസ്സി നിഗുഢതയുടെ ഇരുമ്പു മറയായ്‌ അവക്ക്‌ മുന്നി എന്നുമാകാശം നിന്നു.അതിനപ്പുറത്തേക്ക്‌ അവന്റെ മിഴിക നീണ്ടുവെ ങ്കിലും കണ്ടത്‌ കാണാനുള്ളതിന്റെ ഒരംശം പൊലുമില്ലെത്രെ ! അന്യലോകത്തി നിന്നെത്തി ഭുമിയെ നശിപ്പിക്കുന്ന ജീവികളെ ഇതിനകം നാം ചലചിത്രങ്ങളി യഥേഷ്ടം പോലെ കണ്ടു കഴിഞ്ഞു,പക്ഷെ ചോദ്യങ്ങ അവസാനിക്കുന്നില്ല ശരിക്കും നമ്മുക്ക്‌ അയവാസി (അയവാസിക) ഉണ്ടൊ? അന്യഗ്രഹജീവിക "പറക്കും തളി'കയി ഭൂമി സന്ദശിക്കുമെന്ന് ദൃക്ക്സാക്ഷിക അവകാശപെടുന്നു.

പറക്കുംതളിക.................

ദശാബ്ദങ്ങക്ക് മുമ്പ് മുത ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ തരം‌ പറക്കും തളികകളെ കണ്ടാതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.എന്നാ ഒരു അമേരിക്ക പൈലറ്റ് ആയിരുന്ന കെന്നത്ത് അനോഡ് 1947 ജൂ 24 പരക്കും തളികയെ കണ്ടതായി വെളിപ്പെടുത്തിയതു മുതലാണ് പൊതു സമൂഹത്തിനിടയി പറക്കും തളികകളും അവയെ സൂചിപ്പിക്കുന്ന 'Flying Saucer' എന്ന പദവും പ്രചാരത്തിലായത്.

(unidentified flying object) (UFO)

ഭൂമി…………

സൂര്യനെ ചുറ്റുന്ന 8 ഗ്രഹങ്ങളി സൂര്യനിനിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ഭൂമി, സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളി വലിപ്പത്തി അഞ്ചാം സ്ഥാനമാണ് ഭൂമിക്ക്. സൗരയൂഥത്തിലെ നാല് പാറഗ്രഹങ്ങളി ഏറ്റവും ഭാരമുള്ളതും സാന്ദ്രതയുള്ളതുമായ ഗ്രഹമാണിത്.71% ഉം വെള്ളത്താ ചുറ്റപ്പെട്ട ഗ്രഹമാണ് ഭൂമി.പ്രപഞ്ചത്തി ജീവ നിലനിക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്, മനുഷ്യനുപ്പെടെയുള്ള ലക്ഷക്കണക്കിന് തരത്തിലുള്ള ജീവിക ഭൂമിയി ജീവിക്കുന്നുണ്ട്. ഗ്രഹം രൂപപ്പെട്ടത് 454 കോടി വഷങ്ങക്ക് മുപാണെന്നും,ഇതിന്റെ ഉപരിതലത്തി ജീവ പ്രത്യക്ഷമായത് കഴിഞ്ഞ നൂറുകോടി വഷങ്ങക്കുള്ളിലാണെന്നും ശാസ്ത്ര നീരിക്ഷണത്തി മനസ്സിലായിട്ടുണ്ട്‌.

ഭൂമിക്കപ്പുറത്തെ ജീവ............

ഭൂമിക്ക്‌ വെളിയി ജീവജാലങ്ങ ഉണ്ടൊ എന്ന ചോദ്യത്തിന് ശാസ്ത്ര ലോകത്തെ പ്രമുഖകുന്ന മറുപടി ഉണ്ട്‌ എന്ന് തന്നെയാണ് അവിശ്വസിനിയതയുടെ അംശം കൂടുതലാണെങ്കിലും ഇത്തരം ജീവിക ഉണ്ടെന്ന് സമത്ഥിക്കുന്നത്‌ സമുഹത്തിലെ വളരെ ഉയന്നനിലയി ഉള്ളവരായതിനാ തന്നെ അത്‌ വാത്താപ്രധാന്യം കൈവരിക്കുന്നു. (സത്യം ചിലപ്പൊ കെട്ടുകഥകളെക്കാ വിചിത്രമായിരിക്കും എന്ന് പറയാറില്ലേ).

യൂറോപ്യ സതേ ഒബ്ബ്സ‌വേറ്ററിയുടെ ചിലിയിലെ ലാസില്ല (La Silla) എന്ന സ്ഥലത്ത്‌ സ്ഥാപിച്ചിട്ടുള്ള ടെലിസ്ക്കോപ്പിലൂടെ ഒരു പുതിയ ഗ്രഹത്തെ കണ്ടെത്തി. "ഭൂമിക്ക്‌ പുറത്ത്‌ ജീവ കണ്ടെത്താനുള്ള പഠനത്തി ഇതു വലിയ ഒരു മുന്നേറ്റമാണെന്ന്‌" പഠന സംഘത്തിലുണ്ടായിരുന്ന 11 ശാസ്ത്രജ്ഞന്മാരി ഒരാളായ ജനീവയി ജ്യോതി ശാസ്ത്രജ്ഞ മൈക്ക മേയ അഭിപ്രായപ്പെട്ടു

സാദ്ധ്യതക........

ആധുനിക ലോകത്ത്‌ ജീവിച്ചിരിക്കുന്ന പ്രമുഖ ബുദ്ധിജീവിയും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിച്ച ബ്രിട്ടീഷ്‌ ഭൗതിക ശാസ്‌ത്രജ്ഞ പ്രോഫ. സ്റ്റീഫ ഹോക്കിംഗ്‌ പറന്നു "ഭൂമിക്ക്‌ പുറത്ത്‌ ജീവനുണ്ട്‌ പക്ഷെ അവയൊട്‌ ബന്ധപെടാതിരിക്കുന്നതാവും മനുഷ്യനു് നല്ലത്‌"(മനുഷ്യനൊട്‌ ബന്ധപെടാതിരിക്കുന്നതാവും അവക്ക്‌ നല്ലത്‌ അല്ലേ...) ഇതിനു മറുപടിയായി കനേഡിയ പ്രതിരോധ മന്ത്രി പോ ഹെല്യ പറയുന്നു"അന്യഗ്രഹജീവിക ദശാബ്ദങ്ങളായി ഭൂമി സന്ദശിക്കുന്നുണ്ട്‌. ഇത്തരത്തി അന്യഗ്രഹജീവിക വന്ന്‌ മടങ്ങിയ ആകാശയാനത്തി നിന്ന്‌ ലഭിച്ച വിവരങ്ങളി നിന്നാണ്‌ മനുഷ്യ ഇന്ന്‌ കാണുന്ന മൈക്രോ ചിപ്പും ഐടി വിപ്ലവവുമൊക്കെ ഉണ്ടായതെന്നും പോ ഹെല്യ പറഞ്ഞു. ഹോക്കിംഗ്സ്‌ നടത്തിയ പ്രസ്താവന ജനങ്ങളെ ഭയപ്പെടുത്താ ഉദ്ദേശിച്ചുള്ളതാണ്‌. ഇത്രയും സുപ്രധാനമായൊരു വിഷയത്തെക്കുറിച്ച്‌ അദ്ദേഹത്തെപ്പോലൊരു ശാസ്ത്രജ്ഞ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവന നടത്തരുതായിരുന്നു വേന്നും ഹെല്യ വ്യക്തമാക്കി".

സാക്ഷ്യങ്ങള്‍ .........

അന്യഗ്രഹ ജീവികള്‍ സങ്കല്‍പ്പമല്ലെന്ന് അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി അപ്പോളോ 14 ദൌത്യത്തില്‍ പങ്കെടുത്ത ഡോ. എഡ്ഗര്‍ മിഷെ ഇതു വെളിപ്പെടുത്തി. അന്യഗ്രഹ ജീവികള്‍ ചെറിയ ആള്‍ക്കാരാണ്. വലിയ തലയും വലിയ കണ്ണുകളും അവര്‍ക്കുണ്ട് മിഷെല്‍ പറയുന്നു.

ഭൂമിയെ രക്ഷപെടുത്തിയ പറക്കും തളിക.............

(ഒരു സൈബീരിയ കഥ)

ഒരു വന്‍ ഉല്‍‌ക്കയില്‍ നിന്ന് അന്യഗ്രഹജീവികള്‍ ഭൂമിയെ രക്ഷിച്ചുവെന്നാണ് റഷ്യന്‍ ശാസ്ത്രജ്ഞന്‍ അവകാശപ്പെടു.ന്നത്‌. ഉല്‍‌ക്ക ഭൂമിയില്‍ പതിച്ചിരുന്നുവെങ്കില്‍ ജീവന്റെ ഒരു കണിക പോലും അവശേഷിക്കുമായിരുന്നില്ല എന്നും ഇതില്‍ നിന്ന് അന്യഗ്രഹജീവികളുടെ ഒരു ബഹിരാകാശവാഹനമാണ് ഭൂമിയെ രക്ഷിച്ചതെന്നും തുങ്കുസ്ക സ്പേഷ്യല്‍ ഫിനോമിനന്‍ ഫൌണ്ടേഷന്റെ മേധാവി ഡോക്‌ടര്‍ യൂറി ലാബ്‌വിന്‍ പറയുന്നു സൈബീരിയയിലെ നൂറ് ചതുരശ്ര മൈലുകളോളം നീണ്ടുകിടക്കുന്ന വനം ജൂണ്‍ 1908 -ല്‍ ഒരു വന്‍ സ്ഫോടനത്തില്‍ കത്തിനശിക്കുകയുണ്ടായി. തുങ്കുസ്ക സംഭവംഎന്നറിയപ്പെടുന്ന ഈ വനനാശം എങ്ങനെയുണ്ടായി എന്ന് ഇപ്പോഴും അജ്ഞാതമാണ്. നൂറ്റിയൊന്ന് വര്‍ഷം മുമ്പ് നടന്ന ഈ സംഭവത്തിനാണ് ഇപ്പോള്‍ തുമ്പ് ലഭിച്ചെന്ന് യൂറി അവകാശപ്പെടുന്നത്.
(ഈ കഥ ഇതെപോലെ അംഗികരിക്കാ മറ്റു ശാസ്ത്രജ്ഞ തയ്യാറായിട്ടില്ല കെട്ടോ,അന്യഗ്രഹ ജീവികളെ പറ്റിയുള്ള സിനിമക കണ്ട്‌ കണ്ട്‌ യൂറിക്ക്‌ മനോനില തെറ്റിയെന്നവ പറയുന്നു.)

വിമാനങ്ങളും കപ്പലുകളും തട്ടിയെടുത്ത കഥ നം കേട്ടിട്ടുണ്ട്‌ എന്നാ വൊയേജ - 2 എന്ന ബഹിരാകാശ പേടകത്തെ അന്യഗ്രഹജീവിക തട്ടിയെടുത്തെന്ന വാത്ത പുറത്തു വന്നിരിക്കുന്നു.1977 ഓഗസ്‌റ്റ്‌ 20ന്‌ കാലിഫോണിയയി നിന്നാണ്‌ അമേരിക്കയുടെ വൊയേജ - 2 എന്ന പേടകം വിക്ഷേപിച്ചത്‌. സൂര്യനിനിന്ന്‌ ഏറ്റവും അടുത്തുള്ള കൃത്രിമോപഗ്രഹമാണ്‌ വൊയേജ -2. സൗരയൂഥത്തിലെ ഹീലിയോസ്‌ഫിയറിനപ്പുറം എന്ത്‌ എന്നു കണ്ടെത്താനാണിപ്പോ വൊയേജറെ നിയോഗിച്ചിരിക്കുന്നത്‌. 2025 വരെ വൊയേജ റേഡിയോ സന്ദേശങ്ങ അയയ്‌ക്കുമെന്നാണ്‌ കരുതപ്പെട്ടിരുന്നത്‌. എന്നാല്‍ കഴിഞ്ഞ രണ്ടുമാസമായി ഈ ബഹിരാകാശപേടകം അയയ്‌ക്കുന്ന സന്ദേശങ്ങള്‍ ഡീ - കോഡ്‌ ചെയ്‌ത്‌ വായിക്കാന്‍ കഴിയുന്നില്ല. ഏതു ഭാഷയിലും സന്ദേശം അയയ്‌ക്കാനായി 55 ഭാഷകളിലുള്ള സന്ദേശങ്ങളും പാട്ടുകളും ആശംസകളുമടങ്ങുന്ന 12ഇഞ്ച്‌ -ഡിസ്‌ക്‌ വൊയേജറിനുള്ളില്‍ സ്‌ഥാപിച്ചിട്ടുണ്ട്‌. എന്നാല്‍ ഈ ഭാഷയിലൊന്നുമല്ല ഇപ്പോള്‍ സന്ദേശങ്ങള്‍ ലഭിക്കുന്നത്‌. `ആരോ വൊയേജറിനെ റീ പ്രോഗ്രാം ചെയ്യുകയോ തട്ടിക്കൊണ്ടുപോവുകയോ ചെയ്‌തിട്ടുണ്ട്‌ എന്നുവേണം കരുതാന്‍. സത്യം എന്താണെന്ന്‌ നമുക്കറിയില്ല' - നാസയിലെ ശാസ്‌ത്രജ്‌ഞനായ ഹാറ്റ്‌വിങ്‌ ഹൗസ്‌ ഡോര്‍ഡ്‌ പറയുന്നു.

മ­റ്റൊ­രു ക­ഥ­കൂ­ടി പു­റ­ത്തു­വന്നു. ചി­ല അ­ന്യ­ഗ്ര­ഹ­ജീ­വി­കള്‍ വര്‍­ഷ­ങ്ങ­ളാ­യി ആ­കാശ­ത്ത് വ­രു­ന്നു­ണ്ടെന്നും ബ്രി­ട്ട­ന്റേയും അ­മേ­രി­ക്ക­യു­ടേയും കൈ­വ­ശ­മു­ള്ള അ­ണ്വാ­യു­ധ­ങ്ങള്‍ നി­ര്‍­വീ­ര്യ­മാ­ക്കി മ­ട­ങ്ങു­ന്നു­ണ്ടെ­ന്നു­മാ­ണ് പുതി­യ ക­ഥ. 1948 മു­തല്‍ ഇത്ത­രം അ­ന്യ­ഗ്ര­ഹ­ജീ­വി­കള്‍ പ­റ­ക്കും­ത­ളി­ക­യി ലെ­ത്തി അ­മേ­രി­ക്ക­യു­ടേയും ബ്രി­ട്ട­ന്റേ­യും ആ­ണ­വാ­യു­ധ­ങ്ങള്‍ നിര്‍­വീ­ര്യ­മാ­ക്കു­ന്നു­ണ്ടെ­ന്നാ­ണ് ക്യാ­പ്­റ്റന്‍ സാല­സ് വാ­ദി­ക്കു­ന്ന­ത്. എ­ന്നാല്‍ ഇ­ക്കാ­ര്യം അ­മേ­രി­ക്കയോ ബ്രി­ട്ടനോ ഇ­തുവ­രെ പു­റ­ത്തു­വി­ട്ടി­ട്ടില്ല. അ­മേ­രി­ക്ക­യു­ടെ ആ­ണ­വ­നി­ല­യ­ങ്ങ­ളില്‍ പ്ര­വ­ര്‍­ത്തി­ച്ച 120 ല­ധി­കം സൈനി­കോ­ദ്യോ­ഗ­സ്ഥ­ര്‍ നേ­രി­ട്ട അ­നു­ഭ­വ­ങ്ങളും ഇത്ത­ര­മൊ­രു വ­സ്­തു­ത­യി­ലേ­ക്കാ­ണ് വി­രല്‍ ചൂ­ണ്ടു­ന്ന­തെന്നും സാല­സ് പ­റ­യു­ന്നു. സലാസിന്റെ വാദത്തെ ശരിവച്ച്‌ കൊണ്ട്‌ ബ്രിട്ടിഷ്‌ സൈനിക ഉദ്യോഗ്സ്ഥരായ കേണ ചാസും,ബ്രുസ്‌ ഫെസ്റ്റമച്ചറും രംഗത്തെത്തിയത്‌ ശാ­സ്ത്ര­ലോ­ക­ത്തി­ന് അ­ത്ഭു­തവും ആ­ശ­ങ്കയും സ­മ്മാ­നി­ച്ചി­ട്ടുണ്ട്. ക്യാ­പ്റ്റ­ന്റെ ചി­ല മി­ഥ്യാ­ധാ­ര­ണ­ക­ളാ­ണി ഇ­തെന്ന് ചി­ലര്‍ വാ­ദി­ക്കു­ന്നു.പ­റക്കും ത­ളി­ക­ക­ളെയും അ­ന്യ­ഗ്ര­ഹ­ജീ­വി­ക­ളെയും മ­റ്റു­ശാ­സ്­ത്ര വ­സ്­തു­ത­ക­ളെ­യും എന്നും ഭ­യ­ത്തോ­ടെ­മാത്രം കാ­ണു­ന്ന അ­മേ­രി­ക്ക­ക്കാ­രു­ടെ മാ­ന­സി­ക­വി­ഭ്രാന്തിമാ­ത്ര­മാ­ണി­തെ­ന്നാ­ണ് ചി­ല­രു­ടെ പക്ഷം.

വാദപ്രതിവാദങ്ങക്കിടയി ആകാശത്തെ അജ്ഞാത വാഹനങ്ങളായി കണക്കാക്കുന്ന പറക്കുംതളികകളെക്കുറിച്ച് സ്കോട്ട്ലന്‍ഡിലെ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തിറക്കി. സ്കോട്ട്ലന്‍ഡില്‍ പലയിടങ്ങളിലായി പറക്കുംതളികകളെ കണ്ടെത്തിയെന്ന് നിരവധി പേരുടെ സാക്ഷി മൊഴികളാണ് റിപ്പോര്‍ട്ടില്‍. ട്രയാംഗിള്‍ എന്ന പ്രത്യേക സ്ഥലത്ത് അജ്ഞാത ആകാശവാഹനത്തെ കണ്ടതായി 600 സാക്ഷിമൊഴികളുമായി ഒരു കൌണ്‍സിലര്‍ അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയറിന് നല്‍കിയ നിവേദനവും റിപ്പോര്‍ട്ടിലുണ്ട്. എന്തായാലും ഈ അജ്ഞാത ദര്‍ശനത്തെക്കുറിച്ച് യുക്തിപരമായ ഒരു നിഗമനവും ഇതുവരെ വന്നിട്ടില്ല.

ഭൂമിക്ക് വെളിയില്‍ ജീവജാലങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിന് നാസ നല്‍കുന്ന മറുപടിഉണ്ടായിരിക്കാംഎന്നാണ്. ആഴ്സനിക് എന്ന കൊടും വിഷം ഉപയോഗിച്ചും ബാക്ടീരിയയുടെ ജീവന്‍ നിലനിര്‍ത്താമെന്ന് നാസയിലെ ഒരു ഗവേഷക കണ്ടെത്തിയതാണ് ഭൂമിക്ക് വെളിയിലും ജീവന്‍ നില്‍ക്കുന്നുണ്ടവാം എന്ന സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. ഫെലീസ വുള്‍ഫ് സൈമണ്‍ എന്ന ഗവേഷക സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചതാണ് ഈ അത്ഭുത പ്രതിഭാസം. ഇവര്‍ കലിഫോര്‍ണിയയിലെ മോണോ തടാകത്തിന്റെ അടിത്തട്ടില്‍ നിന്ന് ലഭിച്ച ഗാമോപ്രോട്ടിയോഎന്ന ബാക്ടീരിയയുടെ വകഭേദത്തെയാണ് ഇവര്‍ പഠന വിധേയമാക്കിയത്. ജീവന്റെ അടിസ്ഥാന ഘടകങ്ങള്‍ എന്ന് സമര്‍ത്ഥിക്കുന്ന കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവയിലെ സള്‍ഫറിനു പകരം കൊടും വിഷ പദാര്‍ത്ഥമായ ആഴ്സനിക് നല്‍കിയിട്ടും ബാക്ടീരിയ ജീവന്‍ നില നിര്‍ത്തി എന്നു മാത്രമല്ല അതിന്റെ ജീവ തന്‍‌മാത്രകളില്‍ ഫോസ്ഫറസിനു പകരം ആഴ്സനിക് സ്ഥാനം പിടിച്ചു എന്നും ഫെലീസയും സംഘവും കണ്ടെത്തി.
ശാസ്ത്രലോകം അമ്പരന്ന് നില്‍ക്കുന്ന ഈ വെളിപ്പെടുത്തല്‍ മറ്റുഗ്രഹങ്ങളില്‍ മറ്റ് രൂപങ്ങളില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടാവാം എന്ന സൂചനയാണ് നല്‍കുന്നത്. ജീവ തന്മാത്രകളെ അപ്പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള വിഷം ജീവതന്‍‌മാത്രയുടെ ഭാഗമായത് ഭാവിയില്‍ ഔഷധ നിര്‍മ്മാണ മേഖലയിലും വിപ്ലവങ്ങള്‍ സൃഷ്ടിച്ചേക്കാം.

(അപ്പൊഴും ഒരു കേരളിയ സംശയം ബാക്കിയാകുന്നു.ദിനം പ്രതി കൊടിയ വിഷം കുടിച്ചും കഴിച്ചും ശ്വസിച്ചും ജീവിതത്തിനും മരണത്തിനുമിടയി കഴിയുന്ന മനുഷ്യ വിരതുമ്പിലുള്ളപ്പൊ ഈ പരിക്ഷണം ഒരു പാഴ്‌വേലയായിരുന്നില്ലേ……)

അന്യഗ്രഹജീവികളെ കണ്ടവരുടെ പട്ടിക നീളുകയാണ്....................

മനുഷ്യ വഗം ഭൂമിക്കപ്പുറത്തെ ആവാസ കേന്ദ്രങ്ങ ലക്ഷ്യമിടുമ്പോ എന്തിനായിരിക്കാം അയക്കാരുടെ ഇവിടെയ്ക്കുള്ള സന്ദശനം........

കനേഡിയ പ്രതിരോധ മന്ത്രി പോ ഹെല്യ പറയുന്നതാണ് സത്യമെങ്കിൽ ഭൂമിയിലെ എതൊക്കെ കണ്ടു പിടുത്തത്തിനാണാഅന്യഗ്രഹ ജീവികൾക്ക്‌ പേറ്റന്റ്‌ കൊടുക്കേണ്ടി വരിക.

വിക്കിലീക്സിന്റെ വിവാദ രേഖകൾക്ക്‌ കതോർക്കാം….......

(വിക്കിലീക്സിന്റെ വെളിപെടുത്തലിൽ പരാമർശിക്കപെട്ട രാജ്യങ്ങൾക്കിപ്പൊഴും മൗനം.മറ്റ്‌ തെങ്കിലും രാജ്യങ്ങളുടെ എംമ്പസി രേഖകളിൽ അമേരിക്കയെ കുറിച്ച്‌ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ.എന്താവുമായിരുന്നു പുകില്............)

കൂട്ടി വായിക്കാൻ..........
മുഖ്യമന്ത്രിയായിരുന്ന സി അച്ചുത മേനോന്‍ ഒരു ഭ്രാന്താശുപത്രി സന്ദർശിച്ചു.അദ്ദേഹം ഒരു രോഗിയൊട്‌ പറഞ്ഞു"ഞാൻ സി അച്ചുത മേനോൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്"
അപ്പൊൾ ഒരാൾ"ഞാൻ പണ്ട്‌ ജവഹർലാൽ നെഹൃവാണെന്നു പറഞ്ഞു നടന്നതിനാണ് എന്നെ ഇവിടെ കൊണ്ടുവന്നത്‌"